സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യം നൽകി രാജ്യം... | Sitaram Yechury

2024-09-14 1

എ.കെ.ജി ഭവനിലെ പൊതുദർശനത്തിൽ രാഷ്ട്രീയ, സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി. മൂന്ന് മണി വരെയാണ് പൊതുദർശനം 

Videos similaires